മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ.എ. ഫ്രാന്‍സിസ് (75) അന്തരിച്ചു

 

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍, കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പ്രമുഖ താന്ത്രിക് ചിത്രകാരന്‍ കൂടിയായ ഫ്രാന്‍സിസ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്

കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാര്‍ഡും (2014) കേരള ലളിതകലാ അക്കാദമിയുടെ സ്വര്‍ണപ്പതക്കവും (2000) ലളിതകലാ പുരസ്‌കാരവും (2015) ഫെലോഷിപ്പും (2021) ലഭിച്ചു.
മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ.എ. ഫ്രാന്‍സിസ് അന്തരിച്ചു

KCN

more recommended stories