മലബാർ ​ഗോൾഡ് ആന്റ് ഡയമണ്ട്സിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സ്മിത്ത് ആൻഡ് കുക്ക് എന്നീ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. താല്പര്യമുള്ളവർ നവംബർ 13 തിങ്കളാഴ്ച, നവംബർ 14 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 3:00 മണി വരെയുള്ള സമയത്തിനകത്ത് നിങ്ങളുടെ ബയോഡാറ്റ 9947301916 എന്ന വാഡ്സാപ്പ് നമ്പറിലേക്കോ, nandu.p@malabargroup.com എന്ന ഇ മെയിലിലേക്കോ അയക്കുക.

KCN

more recommended stories