ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് ലോക പ്രമേഹ ദിനം ആചരിച്ചു

 

ബോവിക്കാനം:ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് മുളിയാര്‍ സി എച്ച് സി യുടെ സഹകരണത്തോടെ ബി.എ ആര്‍ ഹയര്‍ സെക്കന്റി സ്‌കൂളില്‍ ലോക പ്രമേഹ ദിനാചരണം നടത്തി.
ജീവിത ശൈലി രോഗ ക്യാമ്പ്, സെമിനാര്‍,പ്രതിജ്ഞ എന്നിവ നടത്തി.

ഡോ: മൊയ്തീന്‍ ജാസര്‍ അലി ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് പ്രസിഡന്റ് ബി. അഷ്‌റഫ് അദ്ധ്യക്ഷം വഹിച്ചു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.രാഘവന്‍ പ്രമേഹ ദിന സന്ദേശം നല്‍കി പ്രതിജ്ഞ എടുത്തു.
ലയണ്‍സ് വൈസ് പ്രസിഡന്റ് മസൂദ് ബോവിക്കാനം,പി.എച്ച് എന്‍ സ്റ്റെല്ല,എച്ച് എം നാരായണന്‍,ജയറാമന്‍ പി,പ്രസാദ് വി.എന്‍,മനോജ് കുമാര്‍ പി എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ: ബോവിക്കാനം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബി.എ. ആര്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ വെച്ച് നടത്തിയ ലോക പ്രമേഹ ദിനാചരണം ഡോ: മൊയ്തീന്‍ ജാസര്‍ അലി ഉദ്ഘാടനം ചെയ്യുന്നു.

KCN

more recommended stories