റോഷി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലേക്ക് ഉദ്യോഗാര്‍ത്ഥിയെ ആവശ്യമുണ്ട്

 
റോഷി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലേക്ക് ഉദ്യോഗാര്‍ത്ഥിയെ ആവശ്യമുണ്ട്. സെയില്‍സ് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥിയെ ക്ഷണിക്കുന്നത്. രണ്ടുവര്‍ഷം ജ്വല്ലറി എക്‌സ്പീരിയന്‍സ് ഉള്ള മികച്ച ആശയവിനിമയ വൈദഗ്ദ്ധ്യം അറിയാവുന്ന സ്മാര്‍ട്ട് വര്‍ക്കിംഗ് പുരുഷ ഉദ്യോഗാര്‍ത്ഥിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ നിങ്ങളുടെ ബയോഡാറ്റ roshijewel@gmail.com എന്ന  ഇ മെയിലിലേക്ക് അയക്കുക.

KCN

more recommended stories