കാസര്‍കോട് ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് യുവാവ് പുഴയില്‍ച്ചാടി:ഉളിയത്തടുക്ക സ്വദേശി ഹസന്‍ (46) ആണ് പുഴയില്‍ ചാടിയത്.

 
കാസര്‍കോട് ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് യുവാവ് പുഴയില്‍ച്ചാടി.

ഒളിയത്തടുക്ക സ്വദേശി ഹസന്‍ (46) ആണ് പുഴയില്‍ ചാടിയത്.

ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ നടത്തുന്നു.

ഇദ്ദേഹം വന്ന കാറും മൊബൈല്‍ ഫോണും ചെരിപ്പും പാലത്തിന് സമീപമുണ്ട്.
ഉളിയത്തടുക്ക സ്വദേശി ഹസന്‍ (46) ആണ് പുഴയില്‍ ചാടിയത്.

ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ നടത്തുന്നു.

ഇദ്ദേഹം വന്ന കാറും മൊബൈല്‍ ഫോണും ചെരിപ്പും പാലത്തിന് സമീപമുണ്ട്.

KCN

more recommended stories