വിവാഹ ധനസഹായം കൈമാറി

——————————-
യൂ എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനംങ്ങളുടെ ഭാഗമായുള്ള വിവാഹ ധനസഹായത്തിന്റെ കൈമാറല്‍ ആലംപാടി ഖിളര്‍ ജമാഅത്ത് ഖതീബ് ഉസ്താദ് പി വി അബ്ദുസ്സലാം ദാരിമി വ്യവസായ പ്രമുഖനും ഉദയസ്തമാന ഉറൂസ് കമ്മിറ്റി ചെയര്മാനുമായ പി ബി അഷ്റഫിന് നല്‍കി നിര്‍വഹിച്ചു. കെ അബ്ദുള്ളകുഞ്ഞി ഹാജി, , യാസീന്‍ സി എച്, ഹാജി കെ എം,എന്നിവര്‍ സംബന്ധിച്ചു

KCN

more recommended stories