ഭാരതീയ അഭിഭാഷക പരിഷദ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ദേശീയ നിയമ ദിനാഘോഷം സംഘടിപ്പിച്ചു.

വിദ്യാനഗര്‍ ലയന്‍സ് ക്ലബ് ഹാളില്‍ മുന്‍ ജില്ലാ ജഡ്ജ് എ. ശങ്കരന്‍ നായര്‍ ഉദ്്്ഘാടനവും ക്രിമിനല്‍ നിയമത്തിലെ ഭേതഗതികള്‍ എന്ന വിഷയത്തില്‍ സെമിനാറും നടത്തി ചടങ്ങില്‍ ഭാരതീയ അഭിഭാഷക പരിഷദ് ജില്ലാ പ്രസിഡന്റ് അഡ്വ, എ. സി. അശോക് കുമാര്‍ അധ്യക്ഷ വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ, ബി. രവീന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ, കെ. കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരതീയ അഭിഭാഷക പരിഷദ് ജില്ലാ സെക്രട്ടറി അഡ്വ, പി. മുരളീധരന്‍ സ്വാഗതവും ഹോസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റ് അഡ്വ, കെ.ജി. അനില്‍ നന്ദി പറഞ്ഞു

KCN

more recommended stories