നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ നിന്ന് ‘അശോക സ്തംഭവും ഇന്ത്യയും’ പുറത്ത്, പകരം ‘ധന്വന്തരിയും ഭാരതും’

 

ദില്ലി : നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റത്തില്‍ വിമര്‍നം. ലോഗോയില്‍ നിന്നും അശോക സ്തംഭം മാറ്റി, ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ എന്നതിനു പകരം ഭാരത് എന്നും ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.

KCN

more recommended stories