വിവാഹ ധനസാഹായം കൈമാറി

ബ്രദേഴ്സ് കല്ലങ്കൈ ഒരു ലക്ഷത്തി എട്ട് ആയിരം വിവാഹ ധനസാഹായം കൈമാറി

കല്ലങ്കൈ:ബ്രദേഴ്‌സ് ആര്‍ട്‌സ് & സ്‌പോട്‌സ് ക്ലബ് പാവപ്പെട്ട ഒരു കുടുബത്തിന് വിവാഹ ധന സാഹായം പ്രസിഡന്റ് സിറാജ് ഹോസ്റ്റ് സെക്രട്ടറി മക്കു കല്ലങ്കൈക് കൈമാറി
ചടങ്ങില്‍ സാവാദ് കല്ലങ്കൈ,സിറാജ് ,സജ്ജു സംബദ്ധിച്ചു

KCN

more recommended stories