ഷൂ ഏറിനെ പ്രോത്സാഹിപ്പിക്കില്ല, നടന്നത് വൈകാരിക പ്രതികരണം; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

 

ഇത്തരം പ്രതിഷേധം പ്രോത്സാഹിപ്പിക്കില്ല

ആഹ്വാനം ചെയ്തത് സമാധാനപരമായ സമരം
ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്

ക്രിമിനല്‍ മനസുള്ളവയാണ് കേരളം ഭരിക്കുന്നത്

മുഖ്യമന്ത്രിക്ക്
സാഡിസ്റ്റിന്റെ മനസ്സ്

മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയുകയാണ്

നവകേരള സദസ്സിന്റെ പേരില്‍ വ്യാപകമായ അതിക്രമം നടക്കുന്നു

മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു

KCN

more recommended stories