ലോഗോ പ്രകാശനം നിര്‍വഹിച്ചു

2002-04 പ്ലസ് ടു ബാച്ച് പൊല്‍സ് – രണ്ട് ഫെബ്രുവരി നാലിന്
മൊഗ്രപുത്തൂര്‍ : മൊഗ്രല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2002-04 പ്ലസ് 2 ബാച്ചിലേ വിദ്യാര്‍ത്ഥികള്‍ വിദ്യാലയമുറ്റത്ത് വീണ്ടും സംഗമിക്കുകയാണ്
ഫെബ്രുവരി നാലിന് വിവിധ പരിപടികളോട് കലാലയ മുറ്റത്ത് പോല്‍സ് 2 എന്ന പേരില്‍ ഒത്ത് ചേരുന്നത് പരിപാടിയുടെ ലോഗോ പ്രകാശനം കാസര്‍കോട് എം ല്‍ എ നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളയ സുബൈര്‍ യൂനുസ് മന്‍സൂര്‍ സാബിര്‍ അബു നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു
വളരെ വര്‍ണ്ണാഭമായ പരിപാടികളാണ് ഫെബ്രുവരി നാലിന് നടത്താന്‍ തീരുമാനിച്ചത് മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ഥിനികളെയും അധ്യാപകരെയും സംഘടിപ്പിച്ച ആയിരിക്കും പരിപാടി

KCN

more recommended stories