എം ഐ സി അലുംനി മീറ്റ്; ലോഗോ ഡിസൈന്‍ മത്സരത്തില്‍ ഹലീമത്ത് റാഹില വിജയി

 

ചട്ടഞ്ചാല്‍ : ഏപ്രില്‍ 27 ന് സംഘടിപ്പിക്കുന്ന എം ഐ സി ഗ്രാന്‍ഡ് അലുംനി മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഗോ ഡിസൈന്‍ മത്സരത്തില്‍ 2015-18 ബാച്ചിലെ ഹലീമത്ത് റാഹില വിജയിയായി , ലോഗോ ഡിസൈന്‍ മത്സരത്തില്‍ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു

KCN

more recommended stories