കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അഹമദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു

 

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അഹ്‌മദ് അല്‍-ജാബിര്‍ അല്‍-സബ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. കുവൈത്തിന്റെ പതിനാറാം അമീര്‍ ആയിരുന്നു അമീര്‍ ഷെയ്ഖ് നവാഫ് അഹ്‌മദ് അല്‍-ജാബിര്‍ അല്‍-സബ.

KCN

more recommended stories