സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില; റെക്കോര്‍ഡ് നിരക്ക് അറിയാം

 

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. കഴിഞ്ഞ പത്ത് ദിവസമായി ഉയര്‍ന്ന വില ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 47120 രൂപയാണ്.

KCN

more recommended stories