ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എം.എം.പി.എല്‍ സീസണ്‍ 5 ഞായറാഴ്ച്ച, കലട്ര മാഹിന്‍ ഹാജിയും നിസ്സാര്‍ തളങ്കരയും മുഖ്യാഥിതികളായി സംബന്ധിക്കും.

 

ദുബൈ : ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ 8 പഞ്ചായത്തില്‍ നിന്നുള്ള 8 ടീമുകളെ അണി നിരത്തി സംഘടിപ്പിക്കുന്ന എം.എം.പി.എല്‍ സീസണ്‍ 5 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ഷാര്‍ജ ഇംഗ്ലീഷ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. മുഖ്യാതിഥികളായി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസ്സാര്‍ തളങ്കരയും സംബന്ധിക്കും

KCN

more recommended stories