ബി വൈ സി സി ബ്ലാര്‍കോട് പ്രഥമ സേട്ട് സാഹിബ് മെമ്മോറിയല്‍ മില്ലത്ത് ട്രോഫി യുനൈറ്റഡ് ബാരിക്കാട് ചാമ്പ്യന്‍മാര്‍.

 

ബ്ലാര്‍കോട്:ബി വൈ സി സി ബ്ലാര്‍കോട് പ്രഥമ സേട്ട് സാഹിബ് മെമ്മോറിയല്‍മില്ലത്ത് ട്രോഫി 5’s ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് യുനൈറ്റഡ് ബാരിക്കാഡ് ചാമ്പ്യന്‍മാരായി House of eycc അക്കരക്കുന്ന് ഗ്രൗണ്ടില്‍ ജില്ലയിലെ മികച്ച 18 ടീമുകളോളം അണിനിരന്ന ടൂര്‍ണ്ണമെന്റില്‍ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ യുനൈറ്റഡ് ബാരിക്കാഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുനൈറ്റഡ് ബാരിക്കാഡ് ചാമ്പ്യന്‍മാരായി ടീം XOX തന്‍ബിഹുല്‍ ഇസ്ലാം റണ്ണേഴ്‌സപ്പായി
വിജയികള്‍ക്ക് ഐ.എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ നൗഷാദ് ബളളീറും വിജയികള്‍ക്കുള്ള സ്ഥിരം ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു

KCN

more recommended stories