hnc ഹോസ്പിറ്റലിൽ  സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .

15 ഓളം സ്പെഷ്യലിറ്റി -സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കാസറഗോഡ് ദേളി hnc ഹോസ്പിറ്റലിൽ (സഅദിയ്യ) 2024 ജനുവരി 11 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .
ജനറൽ മെഡിസിൻ,ഗൈനെക്കോളജി,ശിശുരോഗ വിഭാഗം,ഇ.എൻ.ടി,ത്വക്ക് രോഗവിഭാഗം,യൂറോളജി,ഗ്യാസ്‌ട്രോ എൻട്രോളജി,ജനറൽ സർജറി,ന്യൂറോളജി,മനോരോഗ വിഭാഗം,ഫിസിയോതെറാപ്പി,ഡയറ്റിഷ്യൻ,വെരിക്കോസ് വെയിൻ സ്പെഷ്യലിസ്റ്റ്,ഫാമിലി മെഡിസിൻ തുടങ്ങി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്.
കൂടാതെ ക്യാമ്പിൽ ലാബ് 25 % ,എക്‌സ്റേ 25 %,ഫാർമസി 15 %,സർജറി 25 % തുടങ്ങിയ ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു.
ഡോക്ടർമാരുടെ സമയക്രമം അറിയുന്നതിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും വിളിക്കുക.
ഈ സുവർണാവസരം എല്ലാവരും പരമാവധി വിനിയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 9656803331 എന്ന നമ്പറിൽ ബന്ധപെടുക.Gotoken app വഴിയും ബുക്ക് ചെയ്യാവുന്നതാണ് .
Android phone ആണെങ്കിൽ
https://bit.ly/3FSrIs9
ഈ ലിങ്കിൽ ക്ലിക്ക് ചെയുക.
I phone ആണെങ്കിൽ
https://apps.apple.com/in/app/go-token/id1626223270
ഈ ലിങ്കിൽ ക്ലിക്ക് ചെയുക.

KCN

more recommended stories