ജനാര്‍ദ്ദന്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോപീഡിക് ക്യാമ്പ് സംഘടിപ്പിക്കുന്നു

 

 

അസ്ഥി വേദനയേയും സന്ധികളേയും പരിപാലിച്ചുകൊണ്ട് 13-1-2024 ശനിയാഴ്ച്ച ഡോക്ടര്‍ കൃഷ്ണ വിവേകിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത.്
പരിപൂര്‍ണ്ണമായ നിങ്ങളുടെ വേദനകളെ നിയന്ത്രിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്ന സമഗ്രമായ ഓര്‍ത്തോപീഡിക് പരിചരണത്തിനായി ജനാര്‍ദ്ദന്‍ ഹോസ്പിറ്റലില്‍ സന്ദര്‍ശിക്കുക.
നടുവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന ,തേയ്മാനം, പേശിവലിവ്, സ്‌പോര്‍ട്‌സ് സംബന്ധമായ പരിക്കുകള്‍ എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാം.

രജിസ്‌ട്രേഷനായി താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക
9495687892, 04994 226 555, 04994 230 243

KCN

more recommended stories