അശ്വിന്‍ രാജിനെ അനുമോദിച്ചു.

 

കാസര്‍ഗോഡ്:അക്ഷരമുറ്റം സംസ്ഥാന തല ക്വിസ് മത്സരത്തില്‍ യു.പി.വിഭാഗം രണ്ടാം സ്ഥാനം നേടിയ കാസര്‍കോട് ജില്ലാ ക്വിസ് അസോസിയേഷന്‍ അംഗം നീലേശ്വരം അശ്വിന്‍ രാജിനെ കുണിയന്‍ യുവ പ്രതിഭയില്‍ വെച്ച് സംസ്ഥാന സമിതി അംഗം കെ.വി.പ്രശാന്ത് കുമാര്‍ ഉപഹാരം നല്‍കി അനുമോദിക്കുന്നു.ജില്ലാ ക്വിസ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി. വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

KCN

more recommended stories