മാലിന്യ നീക്കം, പ്രശ്‌ന പരിഹാരത്തിനായി സംയുക്ത യോഗം ചേര്‍ന്നു

 

കേളുഗുഡ്ഡെ മാലിന്യ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയുന്നതായി ബന്ധപ്പെട്ട് പ്രശ്ങ്ങള്‍ ചര്‍ച്ച ചെയുന്നതിനായി ജനപ്രതിനിധികളും കേളുഗുഡ്ഡെ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് യോഗം സംഘടിപ്പിച്ചു

KCN

more recommended stories