വാട്ടര്‍ കൂളര്‍ നല്‍കി

 

ചെമ്മനാട് ഗവ. ഹൈസ്‌കൂളിന് 1973-74
എസ്.എസ്.എല്‍.സി ബാച്ച് വാട്ടര്‍ കൂളര്‍ സമ്മാനിച്ചു
കാസര്‍കോട്: ചെമ്മനാട് ഗവ. ഹൈസ്‌കൂള്‍ 1973- 74 എസ്.എസ്.എല്‍.സി ബാച്ച് 50 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടി. സ്‌കൂളിന്റെ സുവര്‍ണ്ണ ജുബിലി വര്‍ഷത്തില്‍ പഴയ സഹപാഠികള്‍ പരസ്പരം ഒത്തു കൂടിയപ്പോള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച തങ്ങളുടെ വിദ്യാലത്തിന് വാട്ടര്‍ കൂളര്‍ സമ്മാനമായി നല്‍കി.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇബ്രാഹിം ഖലീല്‍, ഗോപാലന്‍ നായര്‍, റഫീഖ് ഷെംനാട്, ജലീല്‍ മുഹമ്മദ്, സയ്യിദ് അഷ്റഫ്, പങ്കജം എസ്.ബി, ഗംഗ ഇ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories