ഇന്‍സ്പയര്‍ – മനാക് അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു.

അംഗഡിമുഗര്‍-
ദേശീയതലത്തില്‍ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിക്കുന്നതിനും കേന്ദ്ര ശാസ്ത്ര മന്ത്രാലയം ആവിഷ്‌കരിച്ച ഇന്‍സ്‌പെയര്‍- മനാക് അവാര്‍ഡിന് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്ത അംഗഡിമുഗര്‍ ഗവ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി ദൃതിയെ സ്‌കൂള്‍ സ്റ്റാഫ് അനുമോദിച്ചു.
പുത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗം പ്രേമ എസ് റൈ മൊമെന്റോ നല്‍കി.ഹെഡ്മിസ്ട്രസ് ജി എസ് കുമാരിവത്സല,
മെന്റര്‍ എസ് സരോജിനി,പി വി രഞ്ജിനി,ആമിന കോഴിക്കോടന്‍, എന്‍ സലാഹുദ്ധീന്‍,എച്ച് ഷംഷാദ് ,പി ചന്ദ്രാക്ഷ എന്നിവര്‍
സംസാരിച്ചു

KCN

more recommended stories