യൂത്ത് കോൺഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി യുടെ ഫാഷിസ്റ്റ് വിരുദ്ധ സംഗമം സമാപിച്ചു.

കാസര്‍കോട്:യൂത്ത് കോൺഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സംഗമം സമാപിച്ചു.KPCC മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് കാസര്‍കോട് അസംബ്ലി പ്രസിഡണ്ട് ആബിദ് എടച്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ AlCC കോഡിനേറ്റർ മനാഫ് നുള്ളിപ്പാടി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് കാർത്തികേയൻ പെരിയ, സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം, KSU ജില്ല പ്രസിഡണ്ട് അഡ്വ ജവാദ് പുത്തൂർ, ശ്രീനാഥ് ബദിയടുക്ക എന്നിവർ മുഖ്യാതിഥികളായി. ഹനീഫ് ചേരാങ്കായ്, സമദ് മധുർ, ധർമൻ മധുർ, ഉദേശ് കുമാർ,രഞ്ജിത്ത് കുണ്ടാർ, ഇൻതിയാസ് ഡെഫ്കോൺ,മനാഫ് പട്ട്ള മിർഷാദ് നുള്ളിപ്പടി ഷിവപ്രസാദ്, കൃഷ്ണകുമാർ, സലീം പട്ള, ഷഫീഖ് നെല്ലിക്കട്ട തുടങ്ങിയവർ പങ്കെടുത്തു.

KCN

more recommended stories