ജനാര്‍ദ്ദന്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് ന്യൂറോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു

 

10- 2- 2024 ശനിയാഴ്ച ജനാര്‍ദ്ദന്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് യൂറോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡോക്ടര്‍ കൃഷ്ണ വിവേകിന്റെ നേതൃത്വത്തില്‍ അസ്ഥി വേദനയെയും സന്ധികളെയും പരിപാലിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ് സൗജന്യമായി ചെയ്തു നല്‍കുന്നു.
നടുവേദന, മുട്ടുവേദന ,ഉപ്പൂറ്റി വേദന, തേയ്മാനം, പേശിവലിവ്, സ്‌പോര്‍ട്‌സ് സംബന്ധമായ പരിക്കുകള്‍ എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
അതുപോലെതന്നെ ഡോക്ടര്‍ അണ്ണപ്പ കാമത്ത്.കെ യുടെ നേതൃത്വത്തില്‍ എല്ലാവിധ മൂത്രാശയസംബന്ധ രോഗങ്ങള്‍ക്കും അത്യാധുനിക ചികിത്സ നല്‍കുന്നു.മൂത്രക്കല്ലുകള്‍, ലേസര്‍ സര്‍ജറി, യൂറോളജിക്കല്‍ ക്യാന്‍സറുകള്‍, പ്രോസ്റ്റേറ്റ് രോഗങ്ങള്‍, ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍, സ്ത്രീ യൂറോളജി പുരുഷ യൂറോളജി, പീഡിയാട്രിക് യൂറോളജി,സ്ത്രീ ലൈംഗിക വൈകല്യം, പുരുഷ ലൈംഗിക വൈകല്യം,
എന്നീ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

രജിസ്‌ട്രേഷന്‍ ആയി താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക
9495687892 , 04994 226 555 , 04994 230 243

KCN

more recommended stories