മണിപ്പൂര്‍ സ്വദേശിക്ക് മഞ്ചേശ്വരം ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പ്രവേശനം നല്‍കി

 

മണിപ്പൂര്‍ കലാപത്തിന്റെ ഇരയായി മണിപ്പൂരില്‍ പഠനം തുടരാന്‍ കഴിയാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ അഡ്മിഷന്‍ ലഭിച്ച മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയും മണിപ്പൂര്‍ ത്വയിബോംഗ് ബസാര്‍ വെംഗ് ചുരചന്ദ്പൂര്‍ സബ് ഡിവിഷന്‍ സ്വദേശിയുമായ ഗോലിങ്‌മോന്‍ഹൗക്കിപ്പിന് പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേശ്വരം ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ നിലവിലുള്ള വ്യവസ്ഥകളില്‍ ഇളവു നല്‍കി ജനുവരി 29നാണ് പ്രവേശനം നല്‍കിയത്.

KCN

more recommended stories