യാസര്‍ ഓറഞ്ചിന് പ്രതിഭ പുരസ്‌കാരം സമ്മാനിച്ചു

 

കാസര്‍കോട്് : ക്രൊയേഷ്യയില്‍ വെച്ച് നടന്ന മാസ്റ്റേഴ്‌സ് ഹാന്‍ഡ്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി കളിച്ച യാസര്‍ ഓറഞ്ചിന് എം ഐ സി അലുംനി മീഡിയ കമ്മിറ്റിയുടെ പ്രതിഭ പുരസ്‌കാരം കാസര്‍കോട് ഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം നല്‍കി, ജവാദ് വടക്കേക്കര അധ്യക്ഷത വഹിച്ചു, മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, കേരള വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ എ അഹ്‌മദ് ഷെരീഫ്, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് എന്നിവര്‍ മുഖ്യതിഥികളായിരുന്നു,കെ ജെ സജി, തോമസ് എ എം, ഫിറോസ് ,
അബ്ബാസ് ചെര്‍ക്കള , ജുനൈദ് റഹ്‌മാന്‍,റിഷാദ് കൊവ്വല്‍, ഹസ്സന്‍ ടി ഡി, , ഹംസ, നിസാര്‍ തായാല്‍ ,അസീബ് ബാത്തിഷ, അനസ് ബി കെ, ജാവിര്‍, സുഹൈല്‍ , കരീം നൈമാര്‍മൂല, സഫീര്‍ ചൂരി, യാസര്‍, ഇര്‍ഷാദ്, ബഷീര്‍ മൊയ്തു, സഹീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories