എം ഐ സി ഡെര്‍ബി ഫെബ്രുവരി 15 ന്

 

ചട്ടഞ്ചാല്‍ : മെട്രോ കാര്‍ഗോ ട്രോഫിക്ക് വേണ്ടിയുള്ള എം ഐ സി കോളേജ് ഗ്രാന്‍ഡ് അലുംനി മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എം ഐ സി ആര്‍ട്‌സ് & സയന്‍സ് കോളേജ് ടീമും എം ഐ സി അലുംനി ഫുട്‌ബോള്‍ ടീമും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം ഫെബ്രുവരി 15 ന് എം ഐ സി ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടും, യോഗത്തില്‍ എം ഐ സി ആര്‍ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ : ദീപ, തോമസ് എ എം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജവാദ് വടക്കേക്കര, മുസമ്മില്‍, സിദാന്‍,മൂസാ ബാസിത്ത്, സുഹൈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories