പടിഞ്ഞാറ് മൂല പ്രീമിയര്‍ ലീഗ് സീസണ്‍-6 ലോഗോ പ്രകാശനം ചെയ്തു

 

കാസര്‍കോട് ; പടിഞ്ഞാറ് മൂല പ്രീമിയര്‍ ലീഗ് സീസണ്‍-6 ലോഗോ പ്രകാശനം നടന്നു. സിപിഐഎം കാസര്‍കോട് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫയും സിപിഐഎം സിവില്‍ സ്റ്റേഷന്‍ ലോക്കല്‍ സെക്രട്ടറി മുഹമ്മദ് റഫീക്കും സംയുക്തമായി പ്രകാശനം നിര്‍വഹിച്ചു.സലാം,ആഷിഖ്,റവാദ്,തബ്ഷീര്‍,ശാഹുല്‍,സാദിഖ്,റിഫായ്,ശാക്കിര്‍,ഫയാസ്,സഹീര്‍,ഇഫ്ഫത്,അജാസ്,തൗഫീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

KCN

more recommended stories