ചാല, കടവത്ത്- തുരുത്തി തീരദേശ കോണ്‍ഗ്രീറ്റ് റോഡ് ഉത്സവാന്തരീക്ഷത്തില്‍ നാട്

തുരുത്തി – കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ ചിലവില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച ചാല കടവത്ത് തുരുത്തി തീരദേശ റോഡ് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് നാടിന് സമര്‍പ്പിച്ചു, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു, നഗരസഭ കൗണ്‍സിലര്‍മാരായ ബി എസ് സൈനുദ്ധീന്‍, അസ്മ മുഹമ്മദ്, മമ്മു ചാല, സമീറ അബ്ദുല്‍ റസ്സാഖ്, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് കെ എം ബഷീര്‍, വൈസ് പ്രസിഡണ്ട് ടി കെ അഷ്‌റഫ് , നഗരസഭ മുന്‍ ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി, ടി എ മുഹമ്മദ് കുഞ്ഞി, ടി എം അബ്ദുല്ല കുഞ്ഞി ഹാജി, നാസര്‍ ചാലക്കുന്നു, ടി എച്ച് മുഹമ്മദ് ഹാജി, ബഷീര്‍ കടവത്ത്, റസാഖ് ബെദിര, അഷ്ഫാഖ് അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories