മാരക മയക്കു മരുന്നായMDMA യുമായി 3 പ്രതികള്‍ പിടിയില്‍

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീമതി ഹേമലത ഐ പി എസിന്റെ നേതൃത്വത്തില്‍ ഉള്ള ഡാന്‍സഫ് സ്‌ക്വാഡും തളിപ്പറമ്പ DYSP പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാവു പ്പറമ്പ് ജംഗ്ഷനില്‍ വെച്ച് 21/2/24 രാത്രി നടത്തിയ വാഹന പരിശോധനയില്‍ 0.618 ഗ്രാം MDMA യുമായി KL59 C 500 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന അന്‍സാരി വി വി, 32 വയസ്,S/o മൂസാന്‍,ഫമീഷാസ്, കണ്ണാടിപ്പറമ്പ, നാറാത്ത്,
റിസ്വാന്‍ പി എം.34 വയസ്, ട/ീ ഹാഷിം,നാസിലാസ് ഹൌസ്, പാലോട്ടുവയല്‍, വളപട്ടണം,റംഷാദ് കെ എല്‍ .39 വയസ്, ട/ീ അമീര്‍,കെ. എല്‍ ഹൌസ്,മയിലാടത്തടം, അഴീക്കോട് എന്നിവര്‍ പിടിയില്‍ ആയത്.

KCN

more recommended stories