ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് സുവര്‍ണ ജൂബിലി: വിളംബര ഘോഷയാത്ര നടത്തി

 

കാസര്‍കോട്: ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നെല്ലിക്കുന്നില്‍ വിളംബര ഘോഷയാത്ര നടത്തി. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഫ്‌ലാഗ് ഓഫ് ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, വാര്‍ഡ് കൗണ്‍സിലര്‍ വീണ കുമാരി , സ്‌ക്കൂള്‍ പ്രിന്‍സിപ്പാല്‍ ,സ്‌ക്കുള്‍ എച്ച് എം, പി ടി എ . ഒ എസ് എ. വിവിധ കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍ , വിദ്യാര്‍ത്ഥിനികള്‍ സംബന്ധിച്ചു

KCN

more recommended stories