ബോവിക്കാനത്ത് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘടനവും ,ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

 

മുളിയാര്‍ ചങ്ങാതിക്കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റി 8-ാം വാര്‍ഷികാഘോഷവും ബോവിക്കാനത്ത് നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘടനവും ആദരിക്കല്‍ ചടങ്ങും നടന്നു .കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘടനം ചെയ്തു.മുളിയര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി അധ്യക്ഷ വഹിച്ചു..മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ബാശ് കൊളച്ചെപ്പ്,രമേശന്‍ മുതലപ്പാറ ,ഐ യൂഎം എല്‍ ഉദുമ മണ്ഡലം ജി,സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി ,സി പി ഐ എം കാറടുക്ക ഏരിയ സെക്രട്ടറി എം.മാധവന്‍ ,മുളിയാര്‍ ലോക്കല്‍ സെക്രട്ടറി ദാമോദരന്‍ മാഷ് ,ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍ മാഷ് ,കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം പ്രസിഡന്റ് അശോകന്‍ മാസ്റ്റര്‍ ,എസ് ടി യൂ സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി ,പി ഡി പി പഞ്ചായത്ത് പ്രസിഡന്റ് ഇ.സി.ഹനീഫ്,ബോവിക്കാനം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബി.അഷ്റഫ് ,സോഷ്യല്‍ സേവ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി മസൂദ് ബോവിക്കാനം ,കെ വി വി ഇ എസ് മുളിയാര്‍ യൂണിറ്റ് പ്രസിഡന്റ് ഹംസ ചോയിസ് ,എസ് ടി യൂ മോട്ടോര്‍ യൂണിയന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുബൈര്‍ മാര, Dr ,കെ.എസ്.ഭട്ട് ബോവിക്കാനം ,സ്വാഗത സംഘം ചെയര്‍മാന്‍ അഷ്റഫ് മുതലപ്പാറ ,ജോയിന്റ് കണ്‍വീനര്‍ ഹംസ ആലൂര്‍ , ജോയിന്റ് കണ്‍വീനര്‍ അഷ്റഫ് പന്നടുക്കം ,ട്രെസോറോര്‍ കലാം പള്ളിക്കാല്‍ ,എന്നിവര്‍ സംബഡിച്ചു.സ്വാഗത സംഘം കണ്‍വീനര്‍ എ.ബി.കുട്ടിയാനം സ്വാഗതവും വൈസ് ചെയര്‍മാന്‍ ജമാല്‍ അമ്മങ്കോട് നന്ദിയും പറഞ്ഞു.

KCN

more recommended stories