എം ഐ സി അലുംനി ക്രിക്കറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

 

ചട്ടഞ്ചാല്‍ : എം ഐ സി ഗ്രാന്‍ഡ് അലുംനി മീറ്റിന്റെ ഭാഗമായി മീഡിയ & പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ഫെസ്റ്റ് കാസറഗോഡ് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ജാനിഷ് ഉദ്ഘാടനം ചെയ്തു, നിസാര്‍ തായല്‍ അധ്യക്ഷത വഹിച്ചു, മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു , ഫൈസല്‍ പട്ടുവത്ത് മുഖ്യാതിഥിയായിരുന്നു, സുലൈമാന്‍, അഷ്റഫ്, അസ്ലം ടി ഡി, അബ്ബാസ് ചെര്‍ക്കള, ഹസ്സന്‍ ടി ഡി, ഹംസ, ജവാദ് വടക്കേക്കര, ജുനൈദ് റഹ്‌മാന്‍, റിഷാദ് കൊവ്വല്‍, ഷെഫീഖ് നാലപ്പാട്,ഷെഫീര്‍ ചൂരി, ശാഹുല്‍,
സുഹൈല്‍, ജാവിര്‍, റിയാസ്,ബഷീര്‍ മൊയ്തു മെട്രോ കാര്‍ഗോ,സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു ബാതിഷ നന്ദി പറഞ്ഞു,

KCN

more recommended stories