എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് ഡെലിഗേറ്റ്‌സ് മീറ്റ് സംഘടിപ്പിച്ചു

 

കാസര്‍കോട് : എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് ഡെലിഗേറ്റ്‌സ് മീറ്റ് സംഘടിപ്പിച്ചു
പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു, എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ഉദ്ഘാടനം ചെയ്തു ജില്ലാ ചെയര്‍മാന്‍ മൂസ ബാസിത്ത് അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ഇല്യാസ് ഹുദവി, സജീര്‍ ബെദിര, ഉമറുല്‍ ഫാറൂഖ്, ഹാഷിര്‍ വളവില്‍, അഫ്‌സല്‍, മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു
ജനറല്‍ കണ്‍വീനര്‍ ഹാഷിര്‍ എതിര്‍ത്തോട് സ്വാഗതവും കോര്‍ഡിനേറ്റര്‍ യാസീന്‍ പള്ളിപ്പുഴ നന്ദിയും പറഞ്ഞു

KCN