പി ടി എച്ച് സംഘം സി എച്ച് സെന്റര്‍ സ്‌നേഹ വീട് സന്ദര്‍ശിച്ചു

കാസറകോട്:പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് ഹോം കെയര്‍ കാസറകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലംപാടി സി എച്ച് സെന്റര്‍ സ്‌നേഹ വീട് സന്ദര്‍ശിച്ചു , മുസ്ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി,
മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീല്‍ എരുതുംകടവ്, ജനറല്‍ സെക്രട്ടറി ഇക്ബാല്‍ ചേരൂര്‍,പി ടി എച്ച് ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി, ഡോ : സുരഭി കോഴിക്കോട്, യശോദ ഭാസ്‌കര്‍, ഔഫ് പടുവടക്കം, വളണ്ടിയര്‍മാരായ മുഹമ്മദ് കുഞ്ഞി പാണലം, നൂറുദ്ധീന്‍ പുളിക്കൂര്‍, മുഹമ്മദ് അലി കമ്പാര്‍, അഹമ്മദ് നൈമാര്‍മൂല, തുടങ്ങിയവര്‍ സംബന്ധിച്ചു

KCN