എം ഐ സിയില്‍ സ്‌നേഹ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

 

ചട്ടഞ്ചാല്‍ : എം ഐ സി കോളേജ് അലുംനി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം ഐ സി യില്‍ സ്‌നേഹ സംഗമവും
ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
ചെയര്‍മാന്‍ അബ്ബാസ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു, എം ഐ സി കോളേജ് അക്കാദമിക്ക് ഹെഡ് ഫിറോസ് ഹുദവി അധ്യക്ഷത വഹിച്ചു, വൈസ് ചെയര്‍മാന്‍ മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു, സുഹൈല്‍ ഹുദവി, ജുനൈദ് റഹ്‌മാന്‍, റിഷാദ് ബി എം ട്രെഡിങ്, ഹസ്സന്‍ ടി ഡി, ജവാദ് വടക്കേക്കര, നിസാര്‍ തായല്‍ , ഹംസ, ഷെഫീര്‍ ചൂരി, ബഷീര്‍ മൊയ്തു, നിയാസ് ചട്ടഞ്ചാല്‍, റിയാസ്, ബാത്തിഷ, സുഹൈല്‍, ഫറാഷ്, അസീബ് ബെണ്ടിച്ചാല്‍, ഷെബീര്‍ പള്ളിക്കര, ഹൈദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,

KCN