ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വര്‍ഷം ചികിത്സ സഹായം കൈമാറി

 

ആലംപാടി : നാല്‍ത്തടുക്ക ബെള്ളൂറഡുക്ക നിര്‍ധന കുടുംബത്തിലെ കുടുംബനാഥന്റെ ചികിത്സാസഹായത്തിനായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ പദ്ധതിയില്‍ നിന്നും ഇരുപതിനായിരം രൂപ നല്‍കി.
ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജിസിസി മുന്‍ ജനറല്‍ സെക്രട്ടറി ഇക്ബാല്‍ (ഇക്കു) ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ (ഹാജി ) ക്ക് കൈമാറി ജീലു മുള്ളമ്പാടി, ആദില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories