അബുദാബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് -2024 വിതരണം ചെയ്തു.

 

നെല്ലിക്കുന്ന് മൂഹിയുദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ , അബൂദാബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ്-2024 വിതരണം, മുന്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മാപ്പിളയില്‍ നിന്നും തുക സ്വീകരിച്ച് നെല്ലിക്കുന്ന് മൂഹിയുദ്ധീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് ജനാബ് എന്‍.കെ.അബ്ദു റഹ്‌മാന്‍ ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബൂദാബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് മുന്‍ ട്രഷറര്‍ ആസാദ് എ.എം. ടി, മൂഹിയുദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, , കട്ടപ്പണി കുഞ്ഞാമു ,ഇബ്രാഹിം എന്‍ യു, അന്‍വര്‍, അസീം, മഹമൂദ് മണ്ഡലി ,ഹമീദ് അല്‍മാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂദാബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് ബദ്രിയ അദ്ധ്യക്ഷത വഹിച്ചു.
ഇസ്മായില്‍ മാപ്പിള സ്വാഗതവും,
മുന്‍ ജനറല്‍ സെക്രട്ടറി ഫാറൂഖ് തായല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories