ഡേയ്‌സ് തായല്‍ ശ്രീ ബാഗിലു നോമ്പ് തുറ സംഘടിപ്പിച്ചു.

ഡെയ്‌സ് തായല്‍ ശ്രീ ബാഗിലു നോമ്പുതുറ സംഘടിപ്പിച്ചു. സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ പങ്കെടുത്ത നോമ്പുതുറ ശ്രദ്ധേയമായി. ശ്രീ ബാഗിലു മഹല്ല്ഖത്തീബ് സുഹൈല്‍ ഫാസിലി ദുആ ചെയ്തു ബദര്‍ മസ്ജിദ് ഇമാം സിദ്ദീഖ് ഉസ്താദ് സാന്നിധ്യമുണ്ടായിരുന്നു ക്ലബ്ബ് പ്രസിഡണ്ട് കമറുദ്ദീന്‍. സെക്രട്ടറി നാസര്‍ എസ് എം. ട്രഷറര്‍ റംഷാദ് ഭാരവാഹികളായ സിദ്ദീഖ് വമ്പന്‍സ്. റൈസ് തായല്‍. സിദ്ദീഖ് മുളികണ്ടം. സമദ് സണ്‍ഫ്‌ലവര്‍. സമീര്‍ സണ്‍ഫ്‌ലവര്‍. സഹദ് എസ് പി. ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മദ്രസ വിദ്യാര്‍ത്ഥികളും നോമ്പ് തുറ പരിപാടിയില്‍ പങ്കെടുത്തത്.

KCN

more recommended stories