ഹദിയത്ത് അല്‍ ഈദ് സഹായ പദ്ധതിയുടെ ബ്രൗഷര്‍ പ്രകാശനം നിര്‍വഹിച്ചു

ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹദിയത്ത് അല്‍ ഈദ് സഹായ പദ്ധതിയുടെ ബ്രൗഷര്‍ പ്രകാശനം നിര്‍വഹിച്ചു.

യു എ ഇ കെഎംസിസി ഉപദേശക വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന് നല്‍കി ബ്രൗഷര്‍ പ്രകാശനം നിര്‍വഹിച്ചു
സംസ്ഥാന കെഎംസിസി നേതാകളായ ഹംസ തോട്ടി ഹനീഫ് ചേര്‍ക്കള ജില്ലാ പ്രസിഡന്റ് സലാം കന്നിയ പ്പാടി ജനറല്‍ സെക്രട്ടറി ഹനീഫ് ഠഞ ഫൈസല്‍ മുഹ്സിന്‍ സിദ്ദിഖ് ചൗകി
മണ്ഡലം പ്രസിണ്ടത് ഫൈസല്‍ പട്ടേല്‍ സെക്രട്ടറി അസ്‌കര്‍ ചൂരി ട്രഷര്‍ ഉപ്പി കല്ലങ്കൈ പഞ്ചായത്ത് പ്രസിഡന്റ് ഹാരീസ് പിബിസ് ജനറല്‍ സെക്രട്ടറി ഷെക്കീല്‍ പ്രമുഖ വ്യവസാഹി ഹംസ മദൂര്‍ അബ്ദുള്ള അറങ്ങാടി സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ ബാദുരുദ്ദീന്‍ കമ്പര്‍ എന്നിവര്‍ പങ്കെടുത്തു

 

KCN

more recommended stories