എംഎസ്എസ് കാസര്‍കോട് യൂണിറ്റ് പൂക്കോയ തങ്ങള്‍ പാലിയേറ്റിലേക്ക് മൂന്നാംഘട്ട സൗജന്യമരുന്നുകള്‍ വിതരണം നല്‍കി.

കാസര്‍കോട് എം എസ് എസ് ( മുസ്ലിം സര്‍വീസ് സൊസൈറ്റി) ആലുവ ആസ്ഥാനമായി ജീവകാരുണ്യ പ്രവര്‍ത്തിക്കുന്ന പബ്ലിക് പ്ലാന്‍ ഫോം ട്രസ്റ്റ് ഹംസക്കോയുടെ നേതൃത്വത്തില്‍. മൂന്നാംഘട്ട മെഡിസിന്‍ വിതരണം പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കാരില്‍ എം എസ് എസ് ജില്ലാ മുന്‍ സെക്രട്ടറി നാസര്‍ ചെമനാട് വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് പി എം. സെക്രട്ടറി സമീര്‍ ആമസോണിക്. പാലിയേറ്റീവ് ജീവനക്കാരായ മിക്ദാദ്. സിസ്റ്റര്‍ യശോദ ഭാസ്‌കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories