കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണന് സ്ഥലംമാറ്റം.

 

ആലപ്പുഴ ജില പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് നിയമനം.
റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയാണ്
കെ കെ ബാലകൃഷ്ണന്‍

നേരത്തെ ആവശ്യപ്പെട്ട
പ്രകാരമാണ് സ്ഥലംമാറ്റം

എറണാകുളം സ്വദേശിയാണ്
കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി
ഗോപകുമാര്‍ നിയമിതനായി

നേരത്തെ കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് .

KCN

more recommended stories