ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ 18 കാരന്‍ മരിച്ചു

 

പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ നിര്‍ത്താറായപ്പോഴാണ് ട്രെയിനില്‍ നിന്നും വീണത്.

കൊച്ചി: ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ നിര്‍ത്താറായപ്പോഴാണ് ട്രെയിനില്‍ നിന്നും വീണത്. ഉടന്‍ ആലുവ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും എത്തിച്ചിരുന്നു. പുലര്‍ച്ചെയോടെ ആണ് അന്ത്യം.

KCN

more recommended stories