കുളങ്കര അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

 

കുളങ്കര അന്‍വാറുല്‍ ഇസ്ലാം മദ്രസ പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം
പരിപാടി പ്രസിഡന്റ് എ പി ഹനീഫ് അദ്ധ്യക്ഷതയില്‍ കുളങ്കര മസ്ജിദ് ഇമാം അനസ് യമാനി ഉദ്ഘാടനം നിര്‍വഹിച്ചു. മദ്രസ മുഅ ല്ലിം സലീം സുഹ് രി പ്രാര്‍ത്ഥന നടത്തി
കുഞ്ഞിപ്പ തെരാവളളപ്പ് മുസ്തഫ ലോറി. ശരീഫ് കെ എ . മസൂദ് കെ എം. സുലൈമാന്‍ പി എം. സാജിദ് തെരാവളളപ്പ്. അഷ്‌റഫ് ലോറി. ശരീഫ് വൈ എം. റസാഖ് കുളങ്കര . ഖലീല്‍ മലബാര്‍ സിദ്ദിഖ് കെ ബി. നസീര്‍. റഫീഖ് ഗ്യാസ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു സെക്രട്ടറി നാസര്‍ കെ എ. സ്വാഗതവും . ട്രഷറര്‍ അഷ്‌റഫ് കുളങ്കര നന്ദിയും പറഞ്ഞു

KCN

more recommended stories