ആസ്‌ക് ആലംപാടിക്ക് പുതിയ സാരഥികള്‍

 

ആലംപാടി : ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2024-25 വര്‍ഷത്തെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു പ്രസിഡന്റ് മുസ്തഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ സെക്രട്ടറി കൈസര്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. റിട്ടണിംഗ് ഓഫീസര്‍മാരായ ഇക്ബാല്‍, ജാബു, ശരീഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് സിദ്ദിഖ് എം, ജനറല്‍ സെക്രട്ടറി ജീലാനി, ട്രഷറര്‍ റഫീഖ് പി കെ യും വൈസ് പ്രസിഡന്റുമരായി മണികണ്ഠന്‍, ഹവാസ്, ഹാരിസ് എസ് ടി എന്നിവരെയും, ജോയിന്റ് സെക്രട്ടറിമരായി അബ്ദുല്ല, റിയാസ്, അഷ്ഫാഖ് എന്നിവരെയും തിരഞ്ഞെടുത്തു

KCN

more recommended stories