കാസര്‍കോട് അണങ്കൂരില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം.

കാസര്‍കോട് അണങ്കൂരില്‍
സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം. നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്ക് വരികയായിരുന്ന
കൃതിക ബസ്സാണ് അപകടത്തില്‍പ്പെട്ടു

KCN

more recommended stories