നെടുമ്പാശ്ശേരിയില്‍ യുവതിയുടെ മൃതദേഹം പാളത്തില്‍ ട്രെയിനില്‍ നിന്ന് വീണതെന്ന് സംശയം ആലുവയിലും ട്രാക്കില്‍ മൃതദേഹം

 

രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതരും പൊലീസും അറിയിച്ചു

കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതരും പൊലീസും അറിയിച്ചു.

KCN