കാസര്‍കോട് ഉപ്പള ഗേറ്റില്‍ 34 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.

 

തായല്‍ മൗവ്വല്‍ സ്വദേശിമുഹമ്മദ് സഹൂദാണ് (28) അറസ്റ്റിലായത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

KCN

more recommended stories