ചീമേനിയില്‍ ഇരട്ട വോട്ട് പരാതിയില്‍ സസ്‌പെന്‍ഷന്‍. ബി എല്‍ ഓ എം രവിയെ സസ്‌പെന്‍ഡ് ചെയ്തു.

തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ചീമേനി ഇരുപതാം ബൂത്തിലെ ബിഎല്‍ഒ എം. രവിയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സസ്‌പെന്റ് ചെയ്തു.കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് എം.വി.ശില്‍പരാജ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

 

KCN

more recommended stories