പഴമയുടെ തനിമ വിളിച്ചോതി മര്‍കസുല്‍ മൈമമില്‍ ഓത്തിനിരുത്തല്‍

 

മൊഗ്രാല്‍ പുത്തൂര്‍ : പഠനാരംഭം കുറിക്കാനൊരുങ്ങുന്ന കുസുമങ്ങള്‍ക്ക് ബിസ്മി ചൊല്ലി ആദ്യാക്ഷരം കുറിച്ച് കൊടുത്ത് ആരംഭിക്കുന്ന ഓത്തിനിരുത്തല്‍ മര്‍കസുല്‍ മൈമനില്‍ ശ്രമേയമായി.
നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു.
പതിനൊന്ന് വര്‍ഷമായി വിപുലമായി ഓത്തിനിരുത്തല്‍ മര്‍കസ് മൈമനില്‍ നടക്കുന്നു.
പഴമയുടെ തനിമ വിളിച്ചോതുന്ന ഓത്തിനിരുത്തല്‍ ആവേശകരമാണ്.

സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ നേതൃത്വം നല്‍കി.
അബ്ദുസ്സലാം സഅദി , സഈദ് സഅദി, അബ്ദുര്‍റസാഖ് സഖാഫി, നൗഷാദ് മൈമന്‍,കരീം മുസ്ലിയാര്‍ ,മഹ്‌മൂദ് ഫാളിലി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories